EDUCATION

കാർഷിക സർവകലാശാല പ്രവേശനവും ഇനി ‘നീറ്റായി’


കാർഷിക സർവകലാശാല നടത്തുന്ന കോഴ്സുകൾക്കുള്ള പ്രവേശനം ഇനിമുതൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലീസ്റ്റിലൂടെയായിരിക്കും. 

ബിഎസ്സി ഒാണേഴ്സ്, കോപറേഷൻ ആൻഡ് ബാങ്കിംഗ്, ബിടെക് (ബയോടെക്നോളജി) ബിഎസ്സി ഒാണേഴ്സ് (കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി ശാസ്ത്രം) കോഴ്സുകൾക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നീറ്റ് പ്രവേശന പരീക്ഷയ്ക്കും പരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 

പ്രവേശന പരീക്ഷ കാർഷിക സർവകലാശാല നേരിട്ടാണ് നടത്തുക. 

വിജ്ഞാപനം കാർഷിക സർവകലാശാല വെബ്സൈറ്റിൽ (admissions.kau.in) പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉