EDUCATIONSCHOOL EDUCATION

സ്കൂള് തുറക്കല്; സര്ക്കാര് നിര്ദേശങ്ങള് ഇങ്ങനെ..



👉 ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര് ഒന്നിന് ആരംഭിക്കും. 


👉  ക്ലാസില് 20 മുതല് 30 കുട്ടികള് വരെ..


👉 ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി ഒക്ടോബര് അഞ്ചിന് പുറത്തിറക്കും.


👉 ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ.


👉 കുട്ടികളുടെ എണ്ണമനുസരിച്ച്, സ്ഥാപനം തിരിച്ച് യാത്രാസൗകര്യം.


👉 ക്ലാസ്സിൽ കുട്ടികളുടെ എണ്ണം ഇരുപത് മുതല് മുപ്പത് വരെ.


👉 ഹയര്സെക്കന്ഡറി ബാച്ചുകൾക്ക് ഒന്നിടവിട്ടായിരിക്കും ക്ലാസുകള്.


👉 രക്ഷിതാക്കള്,  സ്റ്റാഫ് അംഗങ്ങള്, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും.


👉 കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും.


👉 സമീപകടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും.


👉 ഹാജർ,യൂനിഫോം നിർബന്ധമാക്കില്ല.


👉 അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും.


👉 SSK ഗവ:സ്കൂളുകൾക്കുള്ള ഗ്രാന്റ് നല്കും, ഇത് വിദ്യാലയശുചീകണത്തിന് വിനിയോഗിക്കാം.


👉 വിക്ടേഴ്സ് ക്ലാസ് പുനഃക്രമീകരിച്ച് തുടരും.


👉 കോടതിയിടപെടലില്ലാത്ത പി.എസ്.സി ഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും.


👉 സ്കൂൾ ബസ് നടത്തിപ്പിന് പ്രാദേശിക സർക്കാരുകളുടെ സഹായം തേടും.


👉 വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകസംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു.


👉 അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽതീർപ്പാക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിന് ശേഷം അദാലത്ത് സംഘടിപ്പിക്കും.


👉 എയ്ഡഡ് നിയമനസ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും.


👉 (ക്യു.ഐ.പി)  ഇതരസംഘടനകളുടെ കൂടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കും.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉