SCHOLARSHIP

DRDO ഗേൾസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

എയ്റോസ്പേസ് എഞ്ചിനീയറിംഗ്, എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, എയർക്രാഫ്റ്റ് എഞ്ചിനീയറിംഗ്, സ്പേസ് എഞ്ചിനീയറിംഗ്, അല്ലെങ്കിൽ റോക്കട്രി എന്നിവയിലെ ബിഇ/എംഇ, ബിടെക്/എം ടെക്, അല്ലെങ്കിൽ ബിഎസ്സി/എംഎസ്സി പ്രോഗ്രാമിന്റെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

സ്കോളർഷിപ്പ്
ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,20,000 രൂപ
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,86,000 രൂപ

അപേക്ഷിക്കാനുള്ള അവസാന തീയതി : 31 03 2022

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉