EDUCATIONShEEN

ഷീൻ ഇൻ്റർനാഷണൽ ട്രസ്റ്റിന്റെ കീഴിൽ 100 വിദ്യാർത്ഥികൾക്ക് സൗജന്യ NEET കോച്ചിംഗ്

കേരളത്തിലെ +2 ബയോ സയൻസ് വിദ്യാർത്ഥികൾക്കായി ഒരു മികച്ച അവസരം. ഷീൻ ഇൻ്റർനാഷണൽ ട്രസ്റ്റിന്റെ കീഴിൽ 100 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ NEET കോച്ചിങ്ങിന് അവസരം ലഭിക്കുന്നു.


ജനുവരി മാസത്തിൽ നടക്കുന്ന All india NEET model cum Scholership exam , എഴുതുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥികൾക്കാണ് സൗജന്യ കോച്ചിങ്ങിന് അവസരം ലഭിക്കുക.  

എക്സാമിന് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.

ഫോം ലിങ്ക്: https://forms.gle/MV67z6fTxM7KxddPA
യോഗ്യത:
  • ഈ വർഷം +2 ബയോ സയൻസ് പഠിക്കുന്നവർ
  • NEET എഴുതാൻ ഉദ്ദേശിക്കുന്നവർ

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 
  • 8431515870
  • 8921124190
WhatsApp: 
  • https://wa.me/918431515870
  • https://wa.me/918921124190
വെബ്സൈറ്റ്: 
  • https://www.sheenintl.com

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉