CAREER

പരീക്ഷയില്ല.. നേരിട്ട് ഇന്റർവ്യൂ : കേരളത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി നേടാം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (Kerala State Pollution Control Board – KSPCB) കൊമേഴ്ഷ്യൽ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക്  ഇന്റർവ്യൂ വഴി നിയമനം ലഭിക്കും.

പ്രധാനപ്പെട്ട തിയ്യതികൾ:
  • അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 2024 ഏപ്രിൽ 9
  • അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: 2024 ഏപ്രിൽ 18
  • ഇന്റർവ്യൂ തീയ്യതി: 2024 ഏപ്രിൽ 20  

ജോലി സംബന്ധിച്ച വിശദാംശങ്ങൾ:
  • സ്ഥാപനത്തിന്റെ പേര്: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
  • തസ്തികയുടെ പേര്: കൊമേഴ്ഷ്യൽ അപ്രന്റീസ്
  • ഒഴിവുകളുടെ എണ്ണം: 2
  • ജോലി സ്ഥലം: കേരളത്തിലുടനീളം
  • ശമ്പളം: ₹9,000/-
പ്രായപരിധി: 
  • 26 വയസ്സ് കവിയരുത് 
  • പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിബന്ധനകൾ അനുസരിച്ച് ഇളവ് ലഭിക്കും

വിദ്യാഭ്യാസ യോഗ്യത: 
  • 50% മാർക്കിൽ കുറയാത്ത ബിരുദം, 
  • എന്തെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ./ഡി.സി.എ.
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ 18 ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെ പറയുന്ന വിലാസത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.
 
വിലാസം:
ഇന്റർവ്യൂ സ്ഥലം : (കോഴിക്കോട് ജില്ലാ കാര്യാലയം)
Address
3rd Floor,
Zamorins Squre,
Link Road,
Kozhikode – 673 002 

കൂടുതൽ വിവരങ്ങൾക്ക്:

Notification Click Here
Apply Now    Click Here
Official Website Click Here


അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
നിങ്ങളുടെ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ഉറപ്പുവരുത്തുക.
ശരിയായ Mobile No., Email ID എന്നിവ ഉപയോഗിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉