EDUCATION

കാലിക്കറ്റ് സർവകലാശാല എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. 
അടിസ്ഥാന യോഗ്യത : 
ബിരുദം.
KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. 
താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി. ജനറേറ്റ് ചെയ്ത ശേഷം അസൽ രേഖകളുമായി അതത് എസ്.എം.എസ്കളിൽ ഹാജരാകേണ്ടതാണ്. 
സംവരണ സീറ്റിൽ അപേക്ഷകരില്ലാത്ത പക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്യും.
എസ്.എം.എസ്., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ
എസ്.എം.എസ് പേരാമംഗലം തൃശ്ശൂർ – സെപ്റ്റംബർ 11 വരെ ഹാജരാകാം – ഫോൺ : 7012812984, 8848370850.
എസ്.എം.എസ്. പാലക്കാട് ( കൊടുവായൂർ ) – സെപ്റ്റംബർ 12 – ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 04923 251863, 8891710150
എസ്.എം.എസ്. കോഴിക്കോട് ( കല്ലായി ) – സെപ്റ്റംബർ 11 – ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം – ഫോൺ : 7306104352, 7594006138
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉