EDUCATION

KEAM 2025: എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു!


കേരള സർക്കാരിന്റെ എൻട്രൻസ് കമ്മീഷണർ ഓഫീസ് KEAM 2025 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നു. 2025-26 അക്കാദമിക വർഷത്തേക്ക് എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ നടത്തുന്നത്.

പരീക്ഷാ ഷെഡ്യൂൾ

കോഴ്സ് തീയതി സമയം
എൻജിനീയറിംഗ് 23, 25-28 ഏപ്രിൽ 2025 2:00 PM – 5:00 PM
ഫാർമസി 24 ഏപ്രിൽ 2025 11:30 AM – 1:00 PM (Session I)
3:30 PM – 5:00 PM (Session II)
ഫാർമസി 29 ഏപ്രിൽ 2025 3:30 PM – 5:00 PM

പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ട സമയം

പരീക്ഷാ ദിവസം കുറഞ്ഞത് 2 മണിക്കൂർ മുമ്പെത്തി എക്സാം സെന്ററിൽ ഹാജരാകേണ്ടതുണ്ട്. അധിക വിവരങ്ങൾക്കായി www.cee.kerala.gov.in സന്ദർശിക്കുക.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

✔️ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ഒരു പ്രിന്റഡ് കോപ്പി  കയ്യിൽ കരുതുക .
✔️ വാലിഡ് ഐഡി പ്രൂഫ് (ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) കൊണ്ടുവരിക.
✔️ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ അനുവദിക്കില്ല.

ഹെൽപ്പ്ലൈൻ നമ്പർ

📞 0471-2525300 (എൻട്രൻസ് കമ്മീഷൻ ഓഫീസ്)


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉