ADMISSIONEDUCATION

B.Sc പാരാമെഡിക്കൽ കോഴ്സ്: പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിൽ പ്രവേശനം

പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

റാങ്ക്ലസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നാളെ (ഫെബ്രുവരി 25) വരെ നൽകാം.

◽ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 

◽ ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഫോൺ: 0471-2560363, 364.

▬▬▬▬▬▬ CBI ▬▬▬▬▬▬

നിരവധി പേർക്ക് ഉപകാരപ്രദമാവുന്ന ഈ അറിവ് share ചെയ്യുമല്ലോ…‼️

വിജ്ഞാനപ്രദമായ  അറിവുകളും തൊഴിൽ, ഉപരിപഠന സാധ്യതകളും അറിയാൻ  Career Bee ഗ്രൂപ്പിൽ അംഗമാവുക.👇 ( Admin പോസ്റ്റ് മാത്രം)

https://chat.whatsapp.com/I4thzMxiEfA9Uv76s2ywTF

🪢 Follow us on

Facebook: http://bit.ly/2ZgdSLI

Telegram:  http://bit.ly/2OHojpB

Instagram: http://bit.ly/3dhmF8q

✿❁════❁★☬☬★❁════❁✿

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉