EDUCATION

EDUCATION

NIRF റാങ്കിങ്ങിൽ കേരളത്തിലെ കോളേജുകൾക്കും സര്വ്വകലാശാലകള്ക്കും മികച്ച നേട്ടം

  IRF-ന്റെ ഓപ്പൺ റാങ്കിംഗ് വിഭാഗത്തിൽ കേരളത്തിൽ നിന്ന് നാല് സർവകലാശാലകളാണ് ഈ വർഷം ഇടം നേടിയത്. കേരള സർവകലാശാല, മഹാത്മ ഗാന്ധി സർവകലാശാല, കൊച്ചി ശാസ്ത്ര

Read More
EDUCATION

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് അവസാനവർഷ ക്ലാസുകള് ആരംഭിക്കുന്നത് സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങി

 സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ നാലുമുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അവസാന വർഷ ബിരുദ ക്ലാസുകൾ(5/6 സെമസ്റ്റർ), ബിരുദാനന്തര ബിരുദ

Read More
EDUCATIONKEAM

KEAM 2021 : എഞ്ചിനീയറിംഗ്/ ആര്ക്കി ടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള ശാരീരിക പരിശോധന സെപ്തംബര് 23, 24 തീയതികളിൽ

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ ആര്ക്കിടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡി ക്കല് അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്പ്പിച്ചവരില് ഭിന്നശേഷി വിഭാഗത്തില് ഉള്പ്പെടുവാന് ആഗ്രഹിക്കുന്ന

Read More
EDUCATIONKEAM

KEAM: യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്ഘിപ്പിച്ചു

 2021 -ലെ എഞ്ചിനീയറിംഗ്/ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്തംബര് 22 വരെ ദീര്ഘിപ്പിച്ചു  2021-ലെ എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ്റ്

Read More
EDUCATIONKEAM

കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ 2021 സ്കോർ പ്രസിദ്ധീകരിച്ചു | Entrance Examination Score Published for Engineering/Pharmacy Course

2021 ആഗസ്റ്റ് 05 ന് നടന്ന കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 06.08.2021 -ന് പ്രസിദ്ധീകരിച്ച എഞ്ചിനീയറിഗ്/ഫാര്മസി

Read More
EDUCATION

പ്ലസ് വണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര് 24 മുതല്

ഒന്നാം വർഷ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി

Read More
EDUCATION

സംസ്ഥാനത്തെ സ്കൂളുകള് നവംബര് ഒന്നിന് തുറക്കും

സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന

Read More
EDUCATION

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സിന് അപേക്ഷിക്കാം

സര്ക്കാര് സ്ഥാപനമായ കെല്ട്രോണ് നടത്തുന്ന ടെലിവിഷന് ജേണലിസം – ഓണ്ലൈന് / ഹൈബ്രിഡ് കോഴ്സിലേക്ക്, ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയ വിദ്യാര്ഥികളില് നിന്നും അപേക്ഷകള് ക്ഷണിച്ചു.   പ്രായ

Read More
EDUCATION

ബി.ആർക് പ്രവേശനം: രേഖകൾ അപ് ലോഡ് ചെയ്യുന്നതിന് സെപ്റ്റം ബർ 18ന് വൈകീട്ട് നാലുവരെ സമയം

2021-22 അധ്യയ ന വർഷം ആർക്കിടെക്ചർ (ബി. ആർക്) പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അപേക്ഷിച്ചിട്ടു ള്ള നാറ്റാ ടെസ്റ്റിൽ യോഗ്യതാ യ വിദ്യാർഥികൾ അവരുടെ നാ

Read More
EDUCATION

ബി.ടെക് സായാഹ്ന കോഴ്സ് പ്രവേശനം

തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ 2021-22 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്സസ്പ്ര വേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും.  വിദ്യാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്,

Read More
Join WhatsApp Channel 👉