നിയമസഭാ സെക്രട്ടറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ്: യോഗ്യത SSLC; ശമ്പളം ₹55,200 വരെ
കേരള നിയമസഭാ സെക്രട്ടറിയേറ്റിന് കീഴിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ ഹോസ്റ്റൽ) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 782/2025 പ്രകാരമാണ്
Read More
