കായിക താരങ്ങൾക്ക് സ്പോർട്സ് സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
താഴെ പറയുന്ന കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവസരം
- അത്ലറ്റിക്സ്,
- ഫുട്ബോൾ,
- ബാസ്കറ്റ്ബാൾ,
- വോളിബോൾ,
- ഹോക്കി,
- ജൂഡോ,
- തായ്ക്വോണ്ടോ,
- ബോക്സിംഗ്,
- റെസ്ലിംഗ്
ദേശീയ മത്സര വിജയികൾ, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ,
സംസ്ഥാന മത്സര വിജയികൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി: Sept 15
Helpline: 04712326 644