ADMISSIONEDUCATION

പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് ഐഷിൽ(AIISH Mysore) ഓഡിയോളജി & സ്പീച് ലാ൦ഗ്വേജ് പാത്തോളജി പഠിക്കാ൦



സ൦സാര- കേൾവി വെെകല്യ ചികിത്സക്കായി പരിശീലന കോഴ്സുകൾ നടത്തുന്ന  ആൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (AIISH – Mysore)  2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.

(adsbygoogle = window.adsbygoogle || []).push({});


കോഴ്സുകൾ 

  • ◻️ BASLP- Bachelor of Audiology and Speech-Language Pathology 
  • ◻️ M.Sc Audiology, 
  • ◻️ M.sc Speech-Language Pathology
  • ◻️ M.Ed Special Education ( HI)
  • ◻️ B.Ed Special Education (HI) 
  • ◻️ P.G Diploma
  • ◻️ Diploma

സംസാര-കേൾവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 12 ഓളം കോഴ്സുകളിലേക്കാണ് AIISH  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

(adsbygoogle = window.adsbygoogle || []).push({});


യോഗ്യതകൾ 

◼️ BASLP- Bachelor of Audiology and Speech Language Pathology – പ്ലസ്ടു സയൻസ്(PCM/B)

◼️ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആയ ബി.എ.എസ് എൽ.പി,  എം എസ് സി (ഓഡിയോളജി ), എം എസ്.സി (സ്പീച് ലാംഗ്വേജ് പാത്തോളജി) കോഴ്സുകൾക്ക് AIISH  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം 

◼️ഡിപ്ലോമ കോഴ്സുകൾക്ക് RCI നടത്തുന്ന പ്രവേശന പരീക്ഷയും എഴുതണം.


അവസാന തിയ്യതി

◼️’AIISH ‘ പ്രവേശന പരീക്ഷയ്ക്കുള്ള  അപേക്ഷകൾ 2021 ജൂൺ 10 വരെ ഓൺലൈനായി സമര്പ്പിക്കാം.

◼️കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുക 


🌐Website

🌐 Registration

(adsbygoogle = window.adsbygoogle || []).push({});

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉