EDUCATIONEXAM

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – SET – (ജൂലൈ 2021) – ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5


ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു.   05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ  ആയി അപേക്ഷിക്കാം 

പ്രധാന തീയതികൾ 

  • Issue of GO: 25/03/2021
  • Online Registration Starting: 20/04/2021
  • Online Registration Closing  : 05/05/2021    5:00 pm
  • Online Payment of Registered Candidate up to 07/05/2021    5:00 pm
  • Online Admission Ticket: Intimated Later
  • Date of Test: Intimated Later


യോഗ്യത 

🔻ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത.

🔻ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

🔻എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

🔻എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.

🔻ബയോടെക്നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോ ടെക്നോളജിയിൽ സെറ്റ് എഴുതാം.

അപേക്ഷിക്കുന്ന വിധം : 

🔻സെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.


വിശദവിവരങ്ങൾ:

  • Notification

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉