EDUCATION

സൈബർ ഫോറൻസിക് & സെക്യൂരിറ്റി കോഴ്സിൽ PG ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

 കേരള സര്ക്കാര് സ്ഥാപനമായ ഐഎച്ച്ആര്ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന് സൈബര് ഫോറന്സിക് ആന്ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്സ് കാലാവധി ആറ് മാസമാണ്  

(adsbygoogle = window.adsbygoogle || []).push({});

യോഗ്യത 

  • ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര് സയന്സ്/ബി.സി.എ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. 
  • അവസാന വര്ഷ പരീക്ഷ എഴുതിയിരിക്കുന്നവര്ക്കും അപേക്ഷിക്കാം.

പ്രായ പരിധി 

  • അപേക്ഷിക്കാനുള്ള ഉയര്ന്ന പ്രായപരിധി 50 വയസ്സ്. 

അപേക്ഷാഫീസ്

  • ജനറല് വിഭാഗത്തിന് 150 രൂപ
  • സംവരണ വിഭാഗക്കാര്ക്ക് 100 രൂപ
  • അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓണ്ലൈന് പേയ്മെന്റ് മുഖേനയോ നല്കാം.

(adsbygoogle = window.adsbygoogle || []).push({});

അപേക്ഷിക്കേണ്ട വിധം 

  • അപേക്ഷാഫോം ഐഎച്ച്ആര്ഡി വെബ്സൈറ്റ് www.ihrd.ac.in ല് നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in ല് നിന്നോ ഡൗണ്ലോഡ് ചെയ്യാം.
  • താല്പര്യമുള്ളവര് ജൂണ് 15ന് മുമ്പായി പ്രിന്സിപ്പല്, കോളജ് ഓഫ് എന്ജിനീയറിംഗ്, കല്ലൂപ്പാറ, കടമന്കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല, 689583 എന്ന വിലാസത്തില് അപേക്ഷിക്കുക.
  • ബന്ധപ്പെടേണ്ട ഫോണ് നമ്പർ: 9447402630, 0469-2677890, 2678983, 8547005034

Important Links 

🔻Application form

(adsbygoogle = window.adsbygoogle || []).push({});

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉