EDUCATION

എം.ജി സര്വകലാശാലയിൽ സര്ട്ടിഫിക്കറ്റ് കോഴ്സുകൾ ഇപ്പോൾ അപേക്ഷിക്കാം


🔲 മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 

  • 120 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. 
  • ഫീസ് 5200 രൂപ. 
  • പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം.

🔲 കോഴ്സുകൾ: 

  • ◾ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസലിങ്
  • ◾ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസെബിലിറ്റീസ്
  • ◾ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗിക് സയൻസ്
  • ◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് യു.ഐ. എക്സ്പർട്ടൈസ്
  • ◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫങ്ഷണൽ ഇംഗ്ലീഷ്
  • ◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ മാർക്കറ്റിങ്
  • ◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ക്രിമിനോളജി
  • ◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് പ്രാക്ടിസ്


 ഡിപ്ലോമ കോഴ്സ് ഇൻ കൗൺസലിങ് 

ഡിപ്ലോമ കോഴ്സിന് 180 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. 

  • ◽ ഫീസ് 8,300 രൂപ. 
  • ◽ പ്രീഡിഗ്രി/പ്ലസ്ടു കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസലിങ് വിജയിക്കണം.


◾ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാമിങ്

◾ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് 

◽ എഴുത്തും വായനയും അറിഞ്ഞാൽ മതി. 

◽ പ്രായപരിധി ഇല്ല. 


🔲 വിവരങ്ങൾക്ക്: 8301000560, 9544981839.


🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇

◽ https://bn1.short.gy/CareerBee ◽ 

✿❁════❁★☬☬★❁════❁✿

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉