ADMISSIONEDUCATION

MCA പ്രവേശനം: ജൂലൈ 19 വരെ അപേക്ഷിക്കാം


🔲 സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് 2021 ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം

 

🔲 അപേക്ഷാ യോഗ്യത

◾ ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ 

◾ മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദം.


◾ യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസായിരിക്കണം. 

◾ സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം. 


🔲 അപേക്ഷാ ഫീസ്

◾ പൊതു വിഭാഗത്തിന് 1000 രൂപ

◾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപ

◾ ബാങ്ക് ശാഖ വഴി ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 


🔲 അപേക്ഷ സമർപ്പണം 

◾ വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2021 ജൂലൈ 16 വരെ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

◾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധരേഖകൾ അപ്ലോഡ് ചെയ്യണം. 


🔲 പരീക്ഷാ കേന്ദ്രങ്ങൾ

◾ തിരുവനന്തപുരം, 

◾ എറണാകുളം, 

◾ കോഴിക്കോട് 


🔲 പ്രവേശന പരീക്ഷക്കു ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്സിലേയ്ക്കുള്ള പ്രവേശനം 

🔲 കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇

◽ https://bn1.short.gy/CareerBee ◽ 

✿❁════❁★☬☬★❁════❁✿

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉