ADMISSIONEDUCATION

തൂത്തുക്കുടി മാരിടൈം അക്കാദമിയില് പ്രീസീ ട്രെയിനിങ് കോഴ്സ്


🔲 തൂത്തുക്കുടി മാരിടൈം അക്കാദമി ആറുമാസം ദൈർഘ്യമുള്ള പ്രീസീ ട്രെയിനിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.


🔲 യോഗ്യത

 ◾ സയൻസ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് പത്താംക്ലാസ് ജയിച്ചവർ 

 ◾ 10 കഴിഞ്ഞ് രണ്ടുവർഷ ഐ.ടി.ഐ. കോഴ്സ് ജയിച്ചവർ, ഡിപ്ലോമ/ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. 

 ◾ മാർക്ക് വ്യവസ്ഥയുണ്ട്.


🔲 പ്രായം

 ◾ പ്രായം പതിനേഴരയ്ക്കും 25നും ഇടയ്ക്കായിരിക്കണം. 

 ◾ അപേക്ഷ, പ്രോസ്പക്ടസ് എന്നിവ www.tn.gov.in/tnma ൽ കിട്ടും. 

 ◾ അവസാന തീയതി ജൂൺ 23


🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇

◽ https://bn1.short.gy/CareerBee ◽ 

✿❁════❁★☬☬★❁════❁✿

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉