Uncategorized

സിവിൽ സർവ്വീസ് പരീക്ഷ പരിശീലനവുമായി യൂണിവേഴ്സിറ്റി കോളേജ് – അപേക്ഷ സെപ്റ്റംബർ 9 വരെ



കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവ്വീസസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന് 80-ാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 


പ്രധാന തീയതികൾ
  • അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 09/09/2021
  • എൻട്രൻസ് ടെസ്റ്റ് തീയതി: 15/09/2021
  • റാങ്ക് പട്ടിക പ്രസിദ്ധീകരണം: 20/09/21

അപേക്ഷകൾ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാം. 
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് 100 രൂപ അപേക്ഷ ഫീസ് നൽകി പരീക്ഷയെഴുതാം. 

നേരിട്ട് സമർപ്പിക്കാൻ അപേക്ഷ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സിഎസ്സിസി ഓഫീസിൽ നിന്നും ലഭിക്കും. 

അപേക്ഷകൾ സെപ്റ്റംബർ 9 വരെ സ്വീകരിക്കും. 

സെപ്റ്റംബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

ഫോൺ: 9496370425, 8075203646


Most Useful Links 
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉