EDUCATIONHIGHER EDUCATIONSCHOLARSHIP

സെന്ട്രല് സെക്ടറല് സ്കോളര്ഷിപ്പ് 2021: ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 


ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 20 ശതമാനം പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഈ വർഷം നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് മാർക്ക് 80 ശതമാനംവരെയാണ്.


യോഗ്യത 

അപേക്ഷകർ 2021 -22ൽ പ്ലസ്ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്സിന് തുടർ പഠനം നടത്തുന്നവർ ആകണം


അപേക്ഷിക്കുന്ന വിധം 

അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (www.scholarships.gov.in) വഴി നവംബർ 30നകം അപേക്ഷിക്കണം


വിവരങ്ങൾക്ക്👇🏻

  • 📱 9447096580
  • 📱 0471 2306580


 Kerala State Websites 



Most Useful Links 

📅 Last Day Reminder

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉