EDUCATIONHIGHER EDUCATION

SET പരീക്ഷാഫലം പ്രസിദ്ധീകരിച്ചു | ഫലം പരിശോധിക്കാം | സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം


2021 ഓഗസ്റ്റ് 14ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  

  • ആകെ 18,067 പേർ പരീക്ഷ എഴുതിയതിൽ 2,598 പേർ വിജയിച്ചു. 
  • ആകെ വിജയശതമാനം 14.38 ആണ്. 


പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) പകർപ്പുകൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ ഫോർ വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം.

സെറ്റ് സർട്ടിഫിക്കറ്റുകൾ 2022 ജനുവരി മാസം മുതൽ വിതരണം ചെയ്യും.


Most Useful Links


Check Result »

Instructions  »

Application Form   »

Website  »

📱0471 2560311, 312, 313, 314



prd.kerala.gov.in 

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉