EDUCATIONHIGHER EDUCATION

ഗാന്ധിനഗർ IITയിൽ ഗവേഷണത്തിന് അവസരം; അപേക്ഷ ഒക്ടോബർ 24 വരെ

ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റർ പിഎച്ച്.ഡി. പ്രവേശനം. 

ഗവേഷണ വിഷയങ്ങൾ 

  • ബയോളജിക്കൽ എൻജിനിയറിങ് 
  • കെമിക്കൽ എൻജിനിയറിങ്
  • സിവിൽ എൻജിനിയറിങ്
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
  • ഇലക്ട്രിക്കൽ എൻജിനിയറിങ്
  • മെറ്റീരിയൽസ് എൻജിനിയറിങ് 
  • മെക്കാനിക്കൽ എൻജിനിയറിങ്
  • കെമിസ്ട്രി
  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • കൊഗ്നിറ്റീവ് സയൻസ് 
  • എർത്ത് സയൻസസ്
  • ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ എപ്പിഡമിയോളജി, സോഷ്യോളജി, ആർക്കിയോളജി, ലിറ്ററേച്ചർ) 

റെഗുലർ ഫുൾടൈം റെസിഡൻഷ്യൽ, വ്യവസായ/അധ്യാപന മേഖലകളിൽ ഉള്ളവർക്കുള്ള കണ്ടിന്യൂയിങ് ഡോക്ടറൽ പ്രോഗ്രാം എന്നീ വിഭാഗങ്ങളിൽ പ്രവേശനം ലഭിക്കുന്നതാണ്.

യോഗ്യത

  • കുറഞ്ഞത് 55 ശതമാനം മാർക്ക്/5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്സി./ബി.ടെക്./എം.ടെക്./ബി.എസ്. (ഐ.ഐ.എസ്സി., ഐസർ)/ബി.എസ്.എം.എസ്. (ഐസർ)/തത്തുല്യ യോഗ്യത വേണം.
  • iitgn.ac.in/admissions/phd എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 24 വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. അക്കാദമിക് മേഖലയിലെയും ഇവയിലെയും മികവ് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്.
  •  31,000 രൂപ രണ്ടുവർഷത്തേക്ക് മാസ ഫെലോഷിപ്പായി ലഭിക്കും. റെഗുലർ വിഭാഗത്തിൽ പ്രവേശനം നേടുന്നവർക്കാണ് ഇത്. തുടർന്ന് 35000 രൂപ ലഭിക്കും

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉