EDUCATIONEXAMHIGHER EDUCATIONUGC

യുജിസി നെറ്റ് പരീക്ഷ പുനക്രമീകരിച്ചു, പരീക്ഷ ഒക്ടോബർ 17 മുതൽ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി UGC-NET ഡിസംബർ 2020, ജൂൺ 2021 സൈക്കിളുകളുടെ തീയതികൾ പുനർക്രമീകരിച്ചു.

 UGC-NET ഡിസംബർ 2020, 2021 ജൂൺ പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്👇🏻

 ugcnet.nta.nic.in ൽ പുതുക്കിയ ഷെഡ്യൂൾ പരിശോധിക്കാവുന്നതാണ്.

UGC-NET ഡിസംബർ 2020, ജൂൺ 2021 എന്നീ പരീക്ഷകൾ ഒക്ടോബർ 17 മുതൽ ഒക്ടോബർ 25 വരെ നടക്കും. 

UGC-NET ഡിസംബർ 2020, ജൂൺ 2021 പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ വിശദമായ പരീക്ഷാ ഷെഡ്യൂളും അഡ്മിറ്റ് കാർഡുകളും ഔദ്യോഗിക സൈറ്റിൽ ഉടൻ ലഭ്യമാക്കും

നേരത്തെ UGC-NET ഡിസംബർ 2020, 2021 ജൂൺ പരീക്ഷ ഒക്ടോബർ 6 മുതൽ ഒക്ടോബർ 8 വരെയും ഒക്ടോബർ 17 മുതൽ 19 വരെയും നടത്താൻ നിശ്ചയിച്ചിരുന്നത്.

Notification >

ugcnet.nta.nic.in

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉