NEET: ഉത്തര സൂചിക,പ്രതികരണങ്ങൾ ചലഞ്ച് ചെയ്യാം.. അവസാന തീയതി ഒക്ടോബർ 17
നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 12-ന് നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.യുടെ താത്കാലിക ഉത്തരസൂചികയും വിദ്യാർഥികൾ ഉപയോഗിച്ച ഒ.എം.ആർ. ഉത്തരഷീറ്റിന്റെ സ്കാൻ ഇമേജും ഒ.എം.ആർ.ഷീറ്റിൽ നൽകിയ പ്രതികരണങ്ങളും neet.nta.nic.in ൽ പ്രസിദ്ധപ്പെടുത്തി.
ഒ.എം.ആർ. ഉത്തരഷീറ്റിന്റെ സ്കാൻ ഇമേജ്, പരീക്ഷാർഥി നൽകിയിരുന്ന ഇ-മെയിൽ വിലാസത്തിലും ലഭ്യമാക്കിയിട്ടുണ്ട്.
താത്കാലിക ഉത്തരസൂചികയിൽ പരാതിയുള്ളവർക്ക് ഒരു ഉത്തരസൂചികയ്ക്ക് 1000 രൂപ ക്രമത്തിലും ഒ.എം.ആർ. ഷീറ്റിലെ പ്രതികരണങ്ങളിൽ പരാതിയുണ്ടെങ്കിൽ ഒന്നിന് 200 രൂപ ക്രമത്തിലും ഫീസടച്ച് ഒക്ടോബർ 17-ന് രാത്രി ഒൻപതിനകം ഓൺലൈനായി ചോദ്യംചെയ്യാം. നടപടിക്രമം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. പരാതിപ്പെടാനുള്ള ഫീസ്,
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി അടയ്ക്കാൻ 17-ന് രാത്രി 10 വരെ അടയ്ക്കാം.
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.