EDUCATIONHIGHER EDUCATIONNEET

നീറ്റ് AIQ/STATE Quota ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്‼️

🛑സ്ഥാപനത്തിന്റെ നിലവാരം, ലൊക്കേഷൻ, ആഗ്രഹിക്കുന്ന കോഴ്സ്, അഭിരുചി, തൊഴിൽ / ഉപരിപഠന സാധ്യതകൾ , ഫീസ് ഘടന എന്നിവ യഥാവിധം വിലയിരുത്തി ഓപ്ഷനുകൾ സമർപ്പിക്കുക

🛑അഖിലേന്ത്യാ തലത്തിൽ കഴിഞ്ഞ വർഷത്തെ കൗൺസലിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ www.mcc.nic.in ന്റെ UG മെഡിക്കൽ കൗൺസലിംഗ് – ആർക്കൈവ്സ് വിഭാഗത്തിലും കേരളത്തിലെ കോളജുകളിലെ അലോട്ട്മെന്റ് നില www.cee.kerala.gov.in ലെ KEAM 2021 കാൻഡിഡേറ്റ്സ് പോർട്ടൽ – ലാസ്റ്റ് റാങ്ക് കൺസോളിഡേറ്റഡ് – 2020 എംബിബി എസ് & ബിഡിഎസ് വിഭാഗത്തിലും കാണാം.

 ഇവ പ്രവേശന സാധ്യതയെക്കുറിച്ചുള്ള സൂചനകൾ നൽകും .

🛑AllMS, JIPMER  മറ്റു സർക്കാർ കോളജുകളിൽ താരതമ്യേന കുറഞ്ഞ ഫീസാണ് നൽകേണ്ടി വരിക. 

🛑ഡീംഡ് സർവകലാശാലകൾ,സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവയിലെ ഫീസ് താരതമ്യേന ഉയർന്നതാണ്.

ഓപ്ഷൻ രജിസ്ട്രേഷൻ നൽകുമ്പോൾ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഫീസ് ഒടുക്കേണ്ടതായും വരും.

 ഓപ്ഷൻ നൽകാൻ ശ്രമിക്കുമ്പോൾ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.

🛑 കൃത്യവും കണിശവുമായ ഓപ്ഷൻ രജിസ്ട്രേഷന് സിജി നടത്തുന്ന ഓൺലൈൻ ഹെൽപ് ഡെസ്ക് സൗകര്യത്തെ പ്രയോജനപ്പെടുത്തി, മികച്ച സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കാൻ ശ്രമിക്കുക.

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉