EDUCATION

സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ എഫ്.ആർ.പി കോഴ്സിന് അപേക്ഷിക്കാം

സെന്ട്രല് പോളിടെക്നിക് കോളേജിൽ  നടത്തുന്ന ഒരു വര്ഷം ദൈര്ഘ്യമുള്ള ഫൈബര് റീ ഇന്ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്. ആര്. പി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ഉയര്ന്ന പ്രായപരിധി 25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര് 15 വൈകിട്ട് നാല് മണി. 

കൂടുതല് വിവരങ്ങള്ക്ക്: www.cpt.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2360391 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉