Uncategorized

ഐഐടി പ്രവേശനത്തിനുള്ള JEE അഡ്വാൻസ്ഡ് ജൂലൈ 3ന് ; റെജിസ്ട്രേഷൻ ജൂൺ 8 മുതൽ 14 വരെ

🟨🟩🟦 Join WhatsApp Group: 
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X


ഐഐടി പ്രവേശനത്തിനുള്ള ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ 3നു നടക്കും. 

🔘 റജിസ്ട്രേഷൻ ജൂൺ 8 മുതൽ 14 വരെ. 

🔘 ഫീസ് അടയ്ക്കാൻ ജൂൺ 15നു വൈകിട്ട് 5 വരെ സമയമുണ്ട്. 

🔘 പരീക്ഷാഫലം ജൂലൈ 18ന്. 

🔘 ഐഐടികളിലെ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ആപ്റ്റിറ്റ്യൂഡ് പരീക്ഷയ്ക്കു ജൂലൈ 18 മുതൽ 19നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. 

🔘 പരീക്ഷ ജൂലൈ 21ന്. 
ജൂലൈ 24നു ഫലമെത്തും. 
 
🔘 അഡ്വാൻസ്ഡിലേക്കുള്ള ആദ്യ കടമ്പയായ ജെഇഇ മെയിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

🔘 ഏപ്രിൽ, മേയ് മാസങ്ങളിലായി 2 അവസരങ്ങളാകും മെയിന് ഇക്കുറിയുണ്ടാകുക എന്നാണു വിവരം. 

💙 വിജ്ഞാനപ്രദമായ പുത്തൻ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ജോയിൻ ചെയ്താലും..
🟨🟩🟦 

🔘 ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് ഇക്കുറിയും ഇന്ത്യയ്ക്കു പുറത്തു സെന്ററില്ല.

🔘 ഐഐടിയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾ ഇന്ത്യൻ സെന്ററുകൾ തിരഞ്ഞെടുക്കണമെന്നും യാത്രാ നടപടികൾ മുൻകൂർ ആരംഭിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉