EDUCATION

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് ബിസിനസ് അനലറ്റിക്സിന് അപേക്ഷിക്കാം

JOIN OUR WHATSAPP GROUP  🪀 https://bn1.short.gy/CareerLokam

ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങൾ സംയുക്തമായി ചേർന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് ബിസിനസ് അനലറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം 


  • കൊല്ക്കത്ത ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), 
  • കൊല്ക്കത്ത ഇന്ത്യന് സ്റ്റാറ്റിസ്റ്റിക്കല് ഇന്സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.),
  • ഖരഗ്പുര് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ. ടി.) 

എന്നിവ ചേര്ന്നു നടത്തുന്ന രണ്ടുവര്ഷ ഫുള്ടൈം റെസിഡന്ഷ്യല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന് ബിസിനസ് അനലറ്റിക്സി (പി.ജി.ഡി.ബി.എ.) ന് അപേക്ഷിക്കാം.

വിദ്യാര്ഥികള് മൂന്നുസ്ഥാപനങ്ങളിലും ആറുമാസംവീതം ചെലവഴിക്കണം.

കംപ്യൂട്ടര് അധിഷ്ഠിത പ്രവേശനപരീക്ഷ മാര്ച്ച് 27ന് നടക്കും. 

അപേക്ഷ www.pgdba.iitkgp.ac.in/ വഴി ഫെബ്രുവരി 15 വരെ നല്കാം.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉