NLSAT: National Law School Admissions Test: ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ എൽഎൽബി പഠിക്കാം
പ്രശസ്ത നിയമവിദ്യാകേന്ദ്രമായ ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും.
🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X
യോഗ്യത
- 🔘 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
- 🔘 പട്ടികവിഭാഗക്കാർക്ക് 40% മതി.
ആകെ 60 സീറ്റ്
സെലക്ഷൻ
🔘 സിലക്ഷന് ദേശീയതലത്തിൽ 24 04 2022 ന് കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 29 കേന്ദ്രങ്ങളിൽ കടലാസിലെഴുതേണ്ട എൻട്രൻസ് പരീക്ഷ (NLSAT: National Law School Admissions Test)
🔘 ഓൺലൈൻ അപേക്ഷ 26 03 2022 വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
|
Application Portal |
|
|
Website |
|
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
