Uncategorized

കേരള എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചു KEAM enntrance exam postponed



📱Join WhatsApp Group https://bn1.short.gy/CareerLokam

ജൂൺ12 നു നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനീയറിങ് – ഫാർമസി പ്രവേശന പരീക്ഷകൾട് മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജൂൺ 12നു തന്നെ ദേശീയ തലത്തിലുള്ള മറ്റു രണ്ടു പ്രവേശന പരീക്ഷകൾ കൂടി നടക്കുന്നതു മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനാണ് പരീക്ഷ മാറ്റിയത്.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉