EDUCATIONHIGHER EDUCATION

നഴ്സുമാര്ക്ക് ഓണ്ലൈന് ക്രാഷ് കോഴ്സുമായി വനിതാ വികസന കോര്പ്പറേഷന്


 

നാഷണല് ഹെല്ത്ത് മിഷനിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നഴ്സുമാര്ക്ക് സഹായവുമായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന്. 

പരീക്ഷയ്ക്ക് മുന്നോടിയായി നടത്തുന്ന ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വനിതാ വികസന കോര്പ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്കൂളാണ് പരിശീലനം നടത്തുക.

16 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഓണ്ലൈന് ക്ലാസുകള് ഈ മാസം 17 മുതല് ആരംഭിക്കും. 

താല്പര്യമുള്ളവര് 94960 15051, 94960 15002, 0497- 2800572, 94960 15018 എന്ന നമ്പരുകളില് വിളിക്കുകയോ www.kswdc.org, www.reach.org.in എന്നീ വെബ്സൈറ്റുകള് സന്ദര്ശിക്കുകയോ ചെയ്യുക.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉