EDUCATION

CUET വഴി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടുന്ന കോഴ്സുകൾ

 

മികച്ച കേന്ദ്ര സർവ്വകലാശാലയിലൊന്നായ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പ്ലസ്ടു കഴിവർക്ക് ചെയ്യാൻ കഴിയുന്ന വിവിധ കോഴ്സുകളിലേക്ക് CUET 2022 വഴിയാണ് ഈ വര്ഷം മുതൽ പ്രവേശനം.

🔲കോഴ്സുകൾ

◾Integrated M.Sc. Applied Geology    

◾Integrated M.Sc. Chemistry

◾Integrated M.Sc. Physics    

◾Integrated M.Sc. Mathematics    

◾Integrated M.Sc. Computer Science

◾Integrated M.Sc. Statistics    

◾Integrated M.A. History    

◾Integrated M.A.Political Science    

◾Integrated M.A. Sociology    

◾Integrated M.A. Social & Economic Administration and Law (SEAL)    

🔲വിവിധ കോഴ്സുകളുടെ പ്രവേശന യോഗ്യതക്കും CUET 2022 ലെ ഏതെല്ലാം സ്കോറുകളാണ് പരിഗക്കുക എന്നറിയാൻ: Click Here

🔲അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 മേയ് 6

 🖱️🖱️വെബ്സൈറ്റ്: https://cuet.samarth.ac.in

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉