EDUCATIONHIGHER EDUCATIONIGNOU

ഇഗ്നോ ജനുവരി അക്കാഡമിക് സെഷൻ; ഇന്ന്കൂടി (31 മാർച്ച് ) അവസരം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2023 ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ്/ റീറെജിസ്ട്രേഷൻ) മാർച്ച്  31 വരെ.

കോഴ്സുകൾ 

  • റൂറൽ ഡെവലപ്മെൻറ്   
  • കമ്പ്യൂട്ടർ അപ്ലിക്കേഷൻ   
  • ടൂറിസം സ്റ്റഡീസ്   
  • ഇംഗ്ലീഷ്   
  • ഹിന്ദി   
  • ഫിലോസഫി   
  • ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്   
  • എഡ്യൂക്കേഷൻ   
  • പബ്ലിക് അഡ്മിനിസ്ട്രേഷൻ   
  • എക്കണോമിക്സ്   
  • ഹിസ്റ്ററി   
  • പൊളിറ്റിക്കൽ സയൻസ്   
  • സോഷിയോളജി   
  • സൈക്കോളജി   
  • അഡൾട്ട് എഡ്യൂക്കേഷൻ   
  • ഡെവലപ്മെൻറ് സ്റ്റഡീസ്   
  • ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്   
  • ഡിസ്റ്റൻസ് എഡ്യൂക്കേഷൻ   
  • ആന്ത്രപ്പോളജി   
  • കോമേഴ്സ്   
  • സോഷ്യൽ വർക്ക് 

തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക്  അപേക്ഷ നൽകാം

website: https://ignouadmission.samarth.edu.in

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉