EDUCATIONHIGHER EDUCATION

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾ: അപേക്ഷ മേയ് 29 വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലെ നാഷണല് ഫൊറന്സിക് സയന്സസ് യൂണിവേഴ്സിറ്റി (എന്.എഫ്.എസ്.യു.), ഗാന്ധിനഗര്, ഡല്ഹി, ഗോവ, ത്രിപുര, ഭോപാല്, പുണെ, ഗുവാഹാട്ടി കാമ്പസുകളിലായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി

🌍 www.nfsu.ac.in 

2023–24ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

കോഴ്സുകൾ 

  • 🔲 ബിഎസ്സി–എൽഎൽബി ഓണേഴ്സ്, 5 വർഷം ഇന്റഗ്രേറ്റഡ്
  • 🔲എൽഎൽബി ഓണേഴ്സ്, 3 വർഷം
  • 🔲ബിബിഎ–എൽഎൽബി ഓണേഴ്സ്, 5 വർഷം ഇന്റഗ്രേറ്റഡ്
  • 🔲എൽഎൽഎം: സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ /ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ
  • 🔲 എംടെക്: സൈബർ സെക്യൂരിറ്റി, എഐ & ഡേറ്റാ സയൻസ് (സ്പെഷലൈസേഷൻ ഇൻ സൈബർ സെക്യൂരിറ്റി), സിവിൽ എൻജിനീയറിങ് (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്), റോബോട്ടിക്സ് & ഓട്ടമേഷൻ, അപ്ലൈഡ് ഡേറ്റാ സയൻസ് & എഐ
  • 🔲ബിടെക്–എംടെക് : കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)
  • 🔲 എംഎ: മാസ് കമ്യൂണിക്കേഷൻ & ജേണലിസം (ഫൊറൻസിക്), പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സൈക്കോളജി)
  • 🔲 എംഫിൽ: ക്ലിനിക്കൽ സൈക്കോളജി
  • 🔲 പിഎച്ച്ഡി: ഫൊറൻസിക്സും അനുബന്ധ വിഷയങ്ങളും.



അഡ്രസ്സ്

  • National Forensic Sciences University,
  • Sector 9,
  • Gandhinagar-382007,
  • Gujarat – India.
  • ഫോൺ
  • (079) 239 77103
  • (079) 239 77105

വിശദ വിവരങ്ങൾക്ക്
https://www.nfsu.ac.in/admission

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉