Uncategorized

ഫാഷൻ ഡിസൈനിങ്ങിൽ B voc FDR

Published from Blogger Prime Android App
ഫാഷൻ ആൻഡ് അപ്പാരൽ മേഖലയിൽ ഇന്ത്യയിലെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന 3 വർഷം ദൈർഘ്യമുള്ള ബി.വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ (B voc FDR) എന്ന റഗുലർ  കോഴ്സിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

  കൂടുതൽ വിവരങ്ങൾക്ക് 

അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ 
കിൻഫ്രാ ടെക്സ്റ്റെൽ സെന്റർ നടക്കാവ്, 
പള്ളിവയൽ പിഒ, തളിപറമ്പ – 670142. 
ഫോൺ: 0460 2226110
Mob: 8301030362, 9995004269
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉