EDUCATIONHIGHER EDUCATIONNEET

NEET UG: അപേക്ഷ നാളെ (ഏപ്രിൽ 13) വരെ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнaтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

 മേയ് ഏഴിന് നടക്കുന്ന നീറ്റ് യു.ജി.ക്ക് ഏപ്രിൽ 13-ന് രാത്രി 11.30 വരെ അപേക്ഷിക്കാം. അന്നേദിവസം രാത്രി 11.59 വരെ ഫീസടയ്ക്കാം. 

അപേക്ഷ പൂർത്തിയാക്കാനാകാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമുണ്ട്. 

NEET (UG) – 2023-ലേക്ക് പുതുതായി  അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒറ്റത്തവണ അവസരമായതിനാൽ, തിരുത്തലിന് കൂടുതൽ അവസരങ്ങൾ നൽകാത്തതിനാൽ അപേക്ഷകർ അവരുടെ വിശദാംശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ നിർദ്ദേശിക്കുന്നു

വിശദ വിവരങ്ങൾക്ക് 

Notification: Click Here

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉