EDUCATIONKEAM

നീറ്റ് പരീക്ഷാ ഫലം കീം വെബ്സൈറ്റിൽ ജൂലൈ 7 വരെ സമർപ്പിക്കാം

സംസ്ഥാനത്തെ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി കീം 2023 ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും നീറ്റ് യു.ജി 2023 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് നീറ്റ് യു.ജി ഫലം ജൂലൈ 7 വൈകിട്ട് നാലു മണിവരെ കീം വെബ്സൈറ്റിൽ സമർപ്പിക്കാൻ അവസരം.

യഥാസമയം ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്തവരെ മെഡിക്കൽ കോഴ്സുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും ഉള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല.

വിശദ വിവരങ്ങൾക്ക്

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉