കുടുംബശ്രീയിൽ ജോലി അവസരം – തുടക്ക ശമ്പളം ₹40,000 രൂപ മുതൽ
◼കേരള സർക്കാരിന്റെ കീഴിൽ വിവിധ നഗര സഭകളിൽ സിറ്റി മിഷൻ മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
◼ഇമെയിൽ വഴി അപേക്ഷിക്കാം
Kudumbashree Recruitment 2023 – ഹൈലൈറ്റുകൾ 📮
🔹സ്ഥാപനത്തിന്റെ പേര് : കുടുംബശ്രീ
🔹തസ്തികയുടെ പേര് : സിറ്റി മിഷൻ മാനേജർ (NULM)
🔹ജോലി തരം : കേരള സർക്കാർ
🔹റിക്രൂട്ട്മെന്റ് തരം : താൽക്കാലിക
🔹ഒഴിവുകൾ : 12
🔹ജോലി സ്ഥലം : കേരളം
🔹ശമ്പളം : Rs.40,000/- (പ്രതിമാസം)
🔸അവസാന തിയ്യതി:- സെപ്റ്റംബർ 07❗
🔹അപേക്ഷിക്കേണ്ട വിധം :
recruitmentnulm@gmail.com എന്ന മെയിൽ ഐ.ഡിയിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് .
🔹അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷനുകളിലോ , സംസ്ഥാനമിഷനിലോ നേരിട്ട് സ്വീകരിക്കുന്നതല്ല . ( നിർദ്ദിഷ്ട ഇ – മെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ് )
🔹. ഇ – മെയിൽ വഴി അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല .
🔹റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിച്ചു . നിശ്ചിത സമയത്തിനകം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം ഈ നിയമനം റദ്ദാക്കുന്നതും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാണ് .
🔹റാങ്ക് ലിസ്റ്റിൻറെ കാലാവധി പ്രസിദ്ധീകരിച്ച ദിവസം മുതൽ 31.03.2024 വരെയോ എൻ.യു.എൽ.എം ഒന്നാംഘട്ടം അവസാനിക്കുന്ന തീയതി ( ഏതാണോ ആദ്യം വരെയോ ആയിരിക്കും .
🔹ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം
🔸തിരഞ്ഞെടുക്കൽ പ്രക്രിയ :-
🔹പ്രമാണ പരിശോധന
🔹എഴുത്തുപരീക്ഷ.
🔹വ്യക്തിഗത അഭിമുഖം
📮കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗 Website: Click Here
🔗 Notification: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
