EDUCATION

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ/പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാം


തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ/പാരാമെഡിക്കൽ മേഖലകളിലെ വൈവിധ്യമാർന്ന കോഴ്സുകളിലേക്ക് 2024 ജനുവരിയിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 4നു വൈകിട്ട് 5 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

മെഡിക്കൽ കോഴ്സുകൾ

  • ഡോക്ടറേറ്റ് (MD): കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്, കാർഡിയോ വാസ്കുലർ ഇമേജിങ്, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ അനസ്തീസിയ, ന്യൂറോ അനസ്തീസിയ
  • എം.സി.എച്ച്: കാർഡിയോ വാസ്കുലർ & തൊറാസിക് സർജറി, ന്യൂറോ സർജറി, വാസ്കുലർ സർജറി
  • ഇന്റഗ്രേറ്റഡ് എംഡി-പിഎഡി/എംസിഎച്ച്-പിഎച്ച്ഡി

പാരാമെഡിക്കൽ കോഴ്സുകൾ

  • പിജി ഡിപ്ലോമ: കാർഡിയാക് ലാബ് ടെക്നോളജി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ, ബ്ലഡ് ബാക്കിങ് ടെക്നോളജി
  • ഡിപ്ലോമ: പബ്ലിക് ഹെൽത്ത്, കാർഡിയോ വാസ്കുലർ & തൊറാസിക് നഴ്സിങ്, ന്യൂറോ നഴ്സിങ്, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഓപ്പറേഷൻ തീയറ്റർ & അനസ്തീസിയ ടെക്നോളജി
  • അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഫിസിയോതെറപ്പി: ന്യൂറോളജിക്കൽ സയൻസസ്, കാർഡിയോ വാസ്കുലർ സയൻസ്

മറ്റ് പ്രോഗ്രാമുകൾ

  • എംടെക് ക്ലിനിക്കൽ എൻജിനീയറിങ് (ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിവയുമായി ചേർന്ന്)
  • പിഎച്ച്ഡി ബയോമെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജി (ഐഐടി മദ്രാസ്, സിഎംസി വെല്ലൂർ എന്നിവയുമായി ചേർന്ന്)
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് – എപിഡെമിയോളജി & ഹെൽത്ത് സിസ്റ്റം (ഐസിഎംആർ – നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി, ചെന്നൈ)
  • എം.എസ് ബയോ എൻജിനീയറിങ് (ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ)

▪പ്രരോഗ്രാമിന്റെ ദൈർഘ്യം, പ്രവേ ശന യോഗ്യത, ഫീസ് നിരക്കു കൾ, സ്റ്റൈപൻഡ്, അപേക്ഷാ നടപടിക്രമം തുടങ്ങിയ വിശദാംശ ങ്ങൾ വെബ്സൈറ്റിൽ. 
ബിഎസ് സി ഫിസിക്സ്, കെമിസ്ട്രി ബയളോജിക്കൽ സയൻസസ് ക പ്യൂട്ടർ സയൻസ്, ഡിപ്ലോമ ഇല ട്രോണിക്സ് / ഇൻസ്ട്രുമെന്റേ – ഷൻ / ബയോമെഡിക്കൽ എൻജിനീയറിങ് മുതലായ യോഗ്യതകളു ള്ളവർക്കും അവസരങ്ങളുണ്ട്.

▪കൂടുതൽ വിവരങ്ങൾ

വിലാസം: The Registrar, Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum- 695 011; 
ഫോൺ 0471- 2524269, 
regoffice@stinst.ac.in 
വെബ് www.sctimst.ac.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉