പണമില്ലാത്തത് കൊണ്ട് ഇനി പഠനം മുടങ്ങില്ല ഈ വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് നാഷണൽ സ്കോളർഷിപ് പോർട്ടൽ അപേക്ഷ ക്ഷണിച്ചു
(adsbygoogle = window.adsbygoogle || []).push({});
(adsbygoogle = window.adsbygoogle || []).push({});
(adsbygoogle = window.adsbygoogle || []).push({});
- Pre Matric Scholarships Scheme for Minorities Opening Soon
- Post Matric Scholarships Scheme for Minorities Opening Soon
- Merit Cum Means Scholarship For Profenassiol and Technical Courses CS Opening Soon
- Begam Hazrath Mahal National Scholarship (Deleted from NSP)
- വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് NSP വഴി ലഭ്യമായ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം.
- സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം മാർക്ക് നേടിയിരിക്കണം.
- സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത വരുമാന പരിധിക്കുള്ളിൽ വരുന്ന കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം.
(adsbygoogle = window.adsbygoogle || []).push({});
- NSP വെബ്സൈറ്റ് സന്ദർശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
- അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദ വിവരങ്ങൾക്ക്: https://scholarships.gov.in സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.