CAREERKERALA PSC

വിവിധ ജില്ലകളിൽ LPSA (അറബിക്) കേരള PSC അപേക്ഷ ക്ഷണിച്ചു

 PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.

ഫുൾ ടൈം & പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) അപേക്ഷ ക്ഷണിച്ചു
✳️ ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ
👉 തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്.
👉കാറ്റഗറി നമ്പർ:305/2023
✳️ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
👉തിരുവനന്തപുരം, കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,കാസർകോട് ജില്ലകളിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത് 
കാറ്റഗറി നമ്പർ: 310/2023
മുകളിലെ രണ്ട് തസ്തികയിലേക്കും യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. 
➖➖➖➖➖➖➖➖
NCA notification 👇
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
Ezhava/Thiyya/Billava എന്നീ കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 കോഴിക്കോട് ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:322/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) 
Dheevara കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 വയനാട് ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:323/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
വിശ്വകർമ കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 തിരുവനന്തപുരം ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:324/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) 
ST കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 തൃശൂർ ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:325/2023
 ✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
SC കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 മലപ്പുറം ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:326/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
SC കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 കോഴിക്കോട് ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:327/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) 
SC കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 കാസർകോട് ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:328/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)
ST കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 എറണാകുളം,മലപ്പുറം, വയനാട് ജില്ലകളിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:329/2023
✳️  പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്)* UPS 
ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ എന്നീ കാറ്റഗറിയിൽ ഉള്ളവർക്ക് ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
👉 കാസർകോട് ജില്ലയിൽ ആണ് ഒഴിവ് റിപ്പോർട്ട് ചെയ്തത്
കാറ്റഗറി നമ്പർ:330/2023

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉