EDUCATION

കാലിക്കറ്റ് സർവകലാശാല വാർത്തകൾ


പുനഃപ്രവേശന അപേക്ഷ
  • പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 2020 ൽ ബി.എ അഫ്ദലുൽ ഉലമ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.കോം & ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (സി.ബി.സി.എസ്.എസ്-2023) പുനഃപ്രവേശനം നേടാം. 
  • പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ ഒമ്പത് വരെയും അപേക്ഷിക്കാം. ഫോൺ: 0494 2400288, 0494 2407356.

പരീക്ഷ
  • എസ്.ഡി.ഇ ആറാം സെമസ്റ്റർ ബി.എസ് സി പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 17ന് തുടങ്ങും.

സൂക്ഷ്മപരിശോധന ഫലം
  • എസ്.ഡി.ഇ ഒന്നാം സെം ജൂലൈ 2018, രണ്ടാം സെം ജനുവരി 2019, മൂന്നാം സെം ജൂലൈ 2019, നാലാം സെം ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
  • മൂന്നാം സെമസ്റ്റർ എം.കോം നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിർണയ ക്യാമ്പ്
  • ബാർകോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെം വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബർ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 15, 30, മേയ് നാല്, ആറ് തീയതികളിൽ നടക്കും. 
  • അധ്യാപകർക്ക് ഏപ്രിൽ 15ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ 30 നും (ബി.കോം) മേയ് നാലിനും ആറിനുമായി (ബി.എ) തിരിച്ചേൽപ്പിക്കണം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉