EDUCATION

സിവിൽ സർവീസ് 2025 – പ്രിലിമിനറി തീയതികൾ


യുപിഎസ്സി 2025ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മെയ് 25ന് നടക്കും. ഈ പരീക്ഷയ്ക്കൊപ്പം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയും നടക്കും.

മറ്റ് പ്രധാന പരീക്ഷാ തീയതികൾ:
  • എൻജിനീയറിങ് സർവീസ് പ്രിലിമിനറി പരീക്ഷ: 2025 ഫെബ്രുവരി 9
  • നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷ: 2025 ഏപ്രിൽ 4
  • സിഡിഎസ് പരീക്ഷ: 2025 ഏപ്രിൽ 13
  • ഇക്കണോമിക്, സ്റ്റാറ്റിസ്റ്റിക്സ് സർവീസ് പരീക്ഷ: 2025 ജൂൺ 20ന് ആരംഭിക്കും
  • എൻജിനീയറിങ് സർവീസ് (മെയിൻ): 2025 ജൂൺ 22
  • സിവിൽ സർവീസ് (മെയിൻ) പരീക്ഷ: 2025 ഓഗസ്റ്റ് 22 മുതൽ
  • എൻഡിഎ, എൻഎ, സിഡിഎസ് പരീക്ഷ: 2025 സെപ്റ്റംബർ 14
  • ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷ: 2025 നവംബർ 16

കൂടുതൽ വിവരങ്ങൾക്ക്:
യുപിഎസ്സി വെബ്സൈറ്റ് സന്ദർശിക്കുക: https://upsc.gov.in/

2025 സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കും ആശംസകൾ!

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉