SCHOLARSHIP

INSPIRE (SHE) 2024 സ്കോളർഷിപ്പിന് അപേക്ഷിക്കാം

സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🔰 സെപ്റ്റംബർ 01മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷിക്കാനാക്കുക.
🔰 Eligibility:
▪️താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.
1. Physics
2. Chemistry
3. Mathematics
4. Biology
5. Statistics
6. Geology
7. Astrophysics
8. Astronomy
9. Electronics
10. Botany
11. Zoology 
12. Bio-chemistry 
13. Anthropology
14. Microbiology
15. Geophysics
16. Geochemistry
17. Atmospheric sciences 
18. Oceanic Sciences.
 
▪️വരുമാന പരിധി ഇല്ല.
▪️ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
▪️+2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.
▪️അല്ലെങ്കിൽ JEE advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.
🔰 മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല
🔰 സ്കോളർഷിപ്പ് തുക
പ്രതിവർഷം 60000 രൂപയും Project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കുന്നതാണ്.
🔰അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ
* Photo
* Class X Mark Sheet  
* Class XII Mark Sheet  
* Endorsement Form  
* Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)  
🔰 അവസാന തിയ്യതി : 15 ഒക്ടോബർ 2024*
*അപേക്ഷ വെബ്സൈറ്റ്*
https://online-inspire.gov.in/
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉