Uncategorized NMMS സ്കോളർഷിപ്പ് :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി 1 September, 2024 Raouf Elettil NMMS സ്കോളർഷിപ്പിന് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി (National Scholarship Portal) *അവസാന തീയതി : സെപ്റ്റംബർ 30* – ഇപ്പോൾ 9,10,+1+2 ക്ലാസ്സിൽ പഠിക്കുന്നവരും മുൻ വർഷം NMMS സ്കോളർഷിപ്പിന് അർഹത നേടിയവരുമായിരിക്കണം. Share this: Share on Facebook (Opens in new window) Facebook Share on X (Opens in new window) X Spread the love