CAREER

കേരള പിഎസ്സിയിൽ വലിയ തൊഴിൽ അവസരം! 55-ലധികം തസ്തികകളിൽ ഒഴിവുകൾ!

കേരളത്തിലെ യുവ ജനങ്ങൾക്ക് വലിയ അവസരമൊരുക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. 

സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർക്കുള്ള അവസരമായി 55-ലധികം തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഹാന്റ്ക്സിൽ സെയിൽസ്മാൻ/ സെയിൽസ് വുമണ്, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിലെ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ വിവിധ മേഖലകളിലെ തസ്തികകളിൽ അപേക്ഷിക്കാൻ അവസരമുണ്ട്. 

തൊഴിൽ തേടുന്ന യുവാക്കൾക്ക് തങ്ങളുടെ സ്വപ്ന ജോലി നേടാനുള്ള മികച്ചൊരു അവസരമാണിത്.

 ഹൈലൈറ്റ്സ്:

വിജ്ഞാപനം: 
ഹാന്റ്ക്സിൽ സെയിൽസ്മാൻ/ സെയിൽസ് വുമണ്, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിലെ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ പല തസ്തികകളിലും.

 അവസാന തീയതി: ഒക്ടോബർ 30.
 
അപേക്ഷ: 
www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം 

പ്രധാന തസ്തികകൾ:
  • അസിസ്റ്റന്റ് പ്രൊഫസർ
  • അർക്കിടെക്ചറൽ അസിസ്റ്റന്റ്
  • സെക്യൂരിറ്റി ഓഫീസർ
  • അസിസ്റ്റന്റ് എൻജിനീയർ
  • ട്രെയിനിങ് ഇൻസ്ട്രക്ടർ
  • ജൂനിയർ ഇൻസ്ട്രക്ടർ
  • അസിസ്റ്റന്റ് തമിഴ് ട്രാന്സ്ലേറ്റർ
  • ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ്
  • ഡ്രാഫ്റ്റ്സ്മാൻ
  • റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ
  • കെമിസ്റ്റ്, 
  • മൈൻസ് മേറ്റ്
  • സെയിൽസ് മാന്/സെയിൽസ് വുമണ്.
  •    ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) 
  • ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം)
  • നഴ്സ് ഗ്രേഡ്
  • ബ്ലാക്ക്സ്മിതി ഇൻസ്ട്രക്ടർ 
  • ക്ലാര്ക്ക് (വിമുക്തഭടന്മാർമാത്രം).
വിശദമായ വിവരങ്ങൾക്ക്: www.keralapsc.gov.in സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉