CAREER

തപാല് വകുപ്പില് ജോലി! പത്താം ക്ലാസ് പാസായവര്ക്ക് അവസരം


കേരളത്തിൽ തപാല് വകുപ്പിൽ ജോലി നേടാൻ ഒരു മികച്ച അവസരം!

തപാല് വകുപ്പ് കേരളത്തില് റൂറല് പോസ്റ്റല് ലൈഫ് ഇന്ഷുറന്സിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു. 

പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്ക് അവസരം. ഡയറക്ട് ഏജന്റ്, ഫീല്ഡ് ഓഫീസര് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.


തസ്തികകൾ:

 * റൂറല് പോസ്റ്റല് ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റ്:
   * പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
   * കമ്പ്യൂട്ടർ അറിവ് അനിവാര്യം.
   * വിദ്യാർത്ഥികൾ, അംഗനവാടി ജീവനക്കാർ, മഹിളാ മണ്ഡൽ പ്രവർത്തകർ എന്നിവർക്കും അവസരം.

 * ഫീൽഡ് ഓഫീസർ:
   * ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാർക്ക്.

   * ഗ്രാമീണ് ഡാക് സേവകർക്ക്.
യോഗ്യത:
 * ഡയറക്ട് ഏജന്റ്: പത്താം ക്ലാസ് പാസായവർക്ക് 18 വയസ്സ് മേൽ.
 
* ഫീൽഡ് ഓഫീസർ:
 ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാർക്ക്.

എങ്ങനെ അപേക്ഷിക്കാം:
 * ബയോഡാറ്റ തയ്യാറാക്കുക: വിദ്യാഭാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം.
 * ഇമെയിൽ അയയ്ക്കുക: dopli4alappuzha@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക്.
 * വാട്സാപ്പ് ചെയ്യുക: 8547680324 എന്ന നമ്പറിലേക്ക്.

അഭിമുഖം:
 * ദിവസം: ഒക്ടോബർ 14
 * സമയം: രാവിലെ 10 മണി മുതൽ 12 മണി വരെ
 * സ്ഥലം: ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ്


 * അപേക്ഷിക്കുന്ന അവസാന തീയതി: ഒക്ടോബർ 13

 * അപേക്ഷകർ ആലപ്പുഴ, അരൂർ, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ളവരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:
 * ഇമെയിൽ: dopli4alappuzha@gmail.com
 * വാട്സാപ്പ്: 8547680324

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉