SBIയിൽ 13735 ക്ലാർക്ക് ജോലികൾ! നിങ്ങൾക്കും അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക് തസ്തികയിൽ 13735 ഒഴിവുകൾ! ബാങ്കിംഗ് മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അപൂർവ്വ അവസരം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഈ ജോലിയിൽ അപേക്ഷിക്കാം.
- അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബർ 17
- അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 7
- സ്ഥാപനത്തിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Direct Recruitment
- Advt No CRPD /CR/ 2024-25 /24
- തസ്തികയുടെ പേര് ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം 13735
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം Rs.29,990/-
- അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബർ 17
- അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 7
- ഒഫീഷ്യൽ വെബ്സൈറ്റ് https://www.sbi.co.in/careers
- Minimum: 20 years
- Maximum: 28 years
- SC/ ST 5 years
- OBC 3 years
- PwBD (Gen/ EWS) 10 years
- PwBD (SC/ ST) 15 years
- PwBD (OBC) 13 years
- Unreserved (UR) & OBC Rs.750
- SC, ST, PH Nil
- ഔദ്യോഗിക വെബ്സൈറ്റായ https://www.sbi.co.in/careers സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
- Official Notification: Click Here
- Apply Online : Click Here
- Official Website Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.