Uncategorized

കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് 14 ഒഴിവുകൾ!

കേരളത്തിലെ വനിതാ വികസന മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് സുവർണ്ണാവസരം! കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകർഷകമായ ശമ്പളത്തിൽ 14 ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കെ.എസ്.ഡബ്ല്യു.ഡി.സി. വിജ്ഞാപനം പുറത്തിറക്കി.


◼️ കെ.എസ്.ഡബ്ല്യു.ഡി.സി. റിക്രൂട്ട്മെന്റ് 2025: പ്രധാന വിവരങ്ങൾ

▪️ സംഘടനയുടെ പേര്: കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSWDC) 

▪️ തസ്തികയുടെ പേര്: ജില്ലാ കോർഡിനേറ്റർ (District Coordinator) 

▪️ ജോലി തരം: കേരള സർക്കാർ (നേരിട്ടുള്ള നിയമനം) 

▪️ ഒഴിവുകളുടെ എണ്ണം: 14 (ഓപ്പൺ-06, ETB-02, SC-02, LC/AI-01, EWS-01, OBC-01, മുസ്ലിം-01) 

▪️ ജോലി സ്ഥലം: കേരളം 

▪️ അപേക്ഷാ രീതി: ഓൺലൈൻ

◼️ പ്രധാന തീയതികൾ

▪️ ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി: 2025 ജൂലൈ 15 

▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 31


◼️ ശമ്പളം, പ്രായപരിധി, യോഗ്യത

▪️ ശമ്പളം: പ്രതിമാസം ₹30,000 – ₹31,500 (കൺസോളിഡേറ്റഡ് പേ) 

▪️ പ്രായപരിധി: 2025 മെയ് 1-ന് പരമാവധി 45 വയസ്സ്. (ചട്ടപ്രകാരം യോഗ്യരായവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും) 

▪️ വിദ്യാഭ്യാസ യോഗ്യത: എം.ബി.എ. (ഫിനാൻസ്) അല്ലെങ്കിൽ എം.കോം. (ഫിനാൻസ്). 

▪️ പ്രവൃത്തിപരിചയം: ബാങ്കിംഗ്/ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം (SC/ST വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും).

◼️ അപേക്ഷാ ഫീസ്

▪️ ഫീസ്: ₹336/- (ജി.എസ്.ടി. ഉൾപ്പെടെ) 

▪️ അടയ്ക്കേണ്ട രീതി: NEFT വഴി താഴെ പറയുന്ന അക്കൗണ്ട് വിവരങ്ങളിലേക്ക് പണമടയ്ക്കുക: 

▪️ പേര്: The Kerala State Women’s Development Corporation Ltd. 

▪️ അക്കൗണ്ട് നമ്പർ: 0745102000003186 

▪️ IFSC കോഡ്: IBKL0000745 

▪️ ബാങ്ക്: IDBI, ഉളളൂർ ബ്രാഞ്ച്

◼️ തിരഞ്ഞെടുപ്പ് പ്രക്രിയ

▪️ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ 

▪️ എഴുത്തുപരീക്ഷ 

▪️ വ്യക്തിഗത അഭിമുഖം (Personal Interview)

◼️ എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

▪️ ഔദ്യോഗിക വെബ്സൈറ്റായ സന്ദർശിക്കുക. 

▪️ “Recruitment / Career / Advertising Menu” എന്ന ഭാഗത്ത് ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്കുള്ള വിജ്ഞാപനം കണ്ടെത്തി ക്ലിക്ക് ചെയ്യുക. 

▪️ ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യത ഉറപ്പാക്കുക. 

▪️ ഓൺലൈൻ അപേക്ഷാ/രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. 

▪️ ആവശ്യമായ രേഖകൾ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും അപ്ലോഡ് ചെയ്യുക. 

▪️ ഫീസ് അടയ്ക്കേണ്ട രീതി വിജ്ഞാപനത്തിൽ നോക്കി കൃത്യമായി അടയ്ക്കുക. 

▪️ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക. 

▪️ അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Notification: Click Here
Apply Online: Click Here
Website: Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉