സിവിൽ സർവീസ് പരിശീലനം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു!
സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലാണ് വാരാന്ത്യ കോഴ്സുകൾ സംഘടിപ്പിക്കുന്നത്. ജൂലൈ 12-ന് ക്ലാസുകൾ ആരംഭിക്കും.
ലഭ്യമായ കോഴ്സുകൾ
-
സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (Offline & Online): +1, +2 വിദ്യാർത്ഥികൾക്കായി. എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നടക്കും.
-
ടാലൻ്റ് ഡെവലപ്മെൻ്റ് കോഴ്സ് (Offline & Online): ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി. എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നടക്കും.
-
പ്രിലിംസ് കം മെയിൻസ് (PCM) – വീക്കെൻഡ് ബാച്ച് (Offline & Online): രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ക്ലാസുകൾ നടക്കും.
-
റിപ്പീറ്റേഴ്സ് ബാച്ച്: തിരുവനന്തപുരം സെൻ്ററിൽ മാത്രം ലഭ്യമാണ്.
പരിശീലന കേന്ദ്രങ്ങൾ
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ താഴെ പറയുന്ന കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്:
-
തിരുവനന്തപുരം
-
കൊല്ലം
-
കോന്നി
-
ചെങ്ങന്നൂർ
-
കോട്ടയം
-
ഇടുക്കി
-
ആലുവ
-
ആളൂർ (തൃശൂർ)
-
പാലക്കാട്
-
പൊന്നാനി
-
കോഴിക്കോട്
-
വയനാട്
-
കല്യാശ്ശേരി
-
കാഞ്ഞങ്ങാട്
പ്രധാന തീയതിയും രജിസ്ട്രേഷനും
-
ക്ലാസുകൾ ആരംഭിക്കുന്നത്: 2025 ജൂലൈ 12.
-
രജിസ്ട്രേഷൻ: നിലവിൽ രജിസ്ട്രേഷൻ തുടരുന്നു.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
ബന്ധപ്പെടാനുള്ള നമ്പറുകൾ
ഓരോ കേന്ദ്രങ്ങളിലെയും ഫോൺ നമ്പറുകൾ താഴെ നൽകുന്നു:
-
തിരുവനന്തപുരം: 0471-2313065, 2311654, 8281098863, 8281098864
-
കൊല്ലം: 0474-2967711, 8281098867
-
പത്തനംതിട്ട: 8281098872
-
ആലപ്പുഴ: 8281098871
-
എറണാകുളം: 8281098873
-
തൃശൂർ: 8281098874
-
പാലക്കാട്: 0491-2576100, 8281098869
-
പൊന്നാനി: 0494-2665489, 8281098868
-
കോഴിക്കോട്: 0495-2386400, 8281098870
-
വയനാട്: 8281098863
-
കണ്ണൂർ: 8281098875
-
കാസർഗോഡ്: 8281098876
-
കോട്ടയം: 8281098863
-
ഇടുക്കി: 8281098863
സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾ മികച്ച പിന്തുണ നൽകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam