ICAR യു.ജി. കൗൺസലിങ്: രജിസ്ട്രേഷൻ ഇന്നുകൂടി
വിവിധ കാർഷിക സർവകലാശാലകളിലെ ബാച്ചിലർ പ്രോഗ്രാം സീറ്റുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിൻ്റെ (ഐ.സി.എ.ആർ.) പ്രവേശന കൗൺസലിങ്ങിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (സെപ്റ്റംബർ 8) രാത്രി 11:50 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ. സി.യു.ഇ.ടി.-ഐ.സി.എ.ആർ.-യു.ജി. 2025 റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
◼️ പ്രധാന വിവരങ്ങൾ
-
അവസാന തീയതി: 2025 സെപ്റ്റംബർ 8, രാത്രി 11:50 വരെ.
-
വെബ്സൈറ്റുകൾ: